വിധയിനം മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി ആര്‍ജ്ജിതമാകുന്ന രോഗാവസ്ഥ)
  
Translated

നാമവിശേഷണം: ആന്റിബയോട്ടിക്കുകള്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ കൂടാതെ ആന്റിപാരാസൈറ്റിക് മരുന്നുകള്‍ക്കെതിരെ കൂടി പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതും മരുന്നുകളെ ഫലപ്രദമല്ലാതാക്കുന്നതും, അണുബാധ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാതിരിക്കുന്നതും ആയ അവസ്ഥയാണിത്.

 

വിവിധതരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ക്കെതിരെപ്രതിരോധശേഷി ആര്‍ജ്ജിച്ച ങഉഞ ബാക്ടീരിയ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വളരെഅപകടകാരിയായ ബാക്ടീരിയയാണ്. 

 

മള്‍ട്ടിഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍ക്കുലോസിസ് ചികിത്സിച്ചുഭേദമാക്കാനായുള്ള പുതിയ ചികിത്സാക്രമങ്ങള്‍ മുതല്‍  മാസങ്ങള്‍ വരെ എടുക്കുന്നു.

 

സമാനപദങ്ങള്‍

 

Multi Drug Resistance: ഒരു സൂക്ഷ്മാണുവിന് അതിനെതിരെ പ്രവര്‍ത്തി ക്കുന്ന വിവിധതരത്തിലുള്ള  ആന്റിമൈക്രോബിയല്‍ മരുന്നുകളെ ഫലപ്രദമല്ലാതാക്കാനുള്ള കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 

 

ഒരു രോഗി ചികിത്സയുടെ കോഴ്സ് പൂര്‍ത്തിയാക്കാതിരിക്കുന്ന അവസ്ഥയില്‍ മലേറിയ  സൂക്ഷ്മാണുക്കള്‍പ്രഥമശ്രേണി ചികിത്സയിലുള്ള(എശൃ ഹെേശില ലമാോലി) വേിവിധ മരുന്നുകള്‍ക്കെതിരെ അതിവേഗംപ്രതിരോധശേഷി ആര്‍ജ്ജിക്കുന്നു.


അതീവകഠിനമായ രോഗാവസ്ഥ വിവിധ മരുന്നുകള്‍ക്കെതിരെ ആര്‍ജ്ജിതപ്രതിരോധശേഷി രോഗസാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. 

 

XDR (Extensive Drug Resistant): മരുന്നിനെതിരെ അതിവ്യാപകമായ ആര്‍ജ്ജിത പ്രതിരോധശേഷി

നാമവിശേഷണം: ഭൂരിഭാഗം ആന്റിമൈക്രോബിയലുകള്‍ക്കെതിരെയും  പ്രവര്‍ത്തിക്കുവാനുള്ള  സൂക്ഷ്മാണുക്കളുടെകഴിവിനെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇവ ഒന്നോ ഒന്നിലധികമോ  ആന്റിമൈക്രോബിയല്‍വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കെതിരെയാണ് സാധാരണയായി  പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നത്. 

 

PDR (Pan Drug Resistance): എല്ലാ മരുന്നുകള്‍ക്കെതിരെയും പ്രതിരോധശേഷി ആര്‍ജ്ജിച്ചവ

നാമവിശേഷണം: എല്ലാതരത്തിലുള്ള ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ക്കെതിരെയും  പ്രവര്‍ത്തിക്കാനുള്ളസൂക്ഷ്മാണുക്കളുടെ കഴിവിനെയാണ് ഇ പദം അര്‍ത്ഥമാക്കുന്നത്. ഇത്തരം സൂക്ഷ്മാണുക്കള്‍എല്ലാആന്റിമൈക്രോബിയലുകള്‍ ക്കെതിരെയും പ്രതിരോധശേഷി ആര്‍ജ്ജിച്ചവയാണ്. 

Learning point

വിവിധ മരുന്നുകള്‍ക്കെതിരെയുള്ള ആര്‍ജ്ജിതപ്രതിരോധശേഷി മനുഷ്യനിര്‍മ്മിതമായ ആരോഗ്യപ്രശ്നമാണ്.

 

വിവിധ മരുന്നുകള്‍ക്കെതിരെയുള്ള  ആര്‍ജ്ജിത പ്രതിരോധശേഷി പ്രധാനമായും ഒരു മനുഷ്യനിര്‍മ്മിതമായ ആരോഗ്യപ്രശ്നമാണ്. ഉദാഹരണത്തിന്, (Multi Drug Resistance Tuberculosis (MDR)) കുന്നത് ട്യൂബര്‍ക്കുലോസിസ് മരുന്നുകളുടെ അപര്യാപ്തവും അനുചിതവുമായ ഉപയോഗത്തിലൂടെയാണ്. ചികിത്സാദൈര്‍ഘ്യം മൂലവും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലവും അവയുടെ കൃത്യമല്ലാത്ത ഉപയോഗം വളരെ സാധാരണമായി തീര്‍ന്നിരിക്കുന്നു. രോഗികള്‍ക്ക് രോഗത്തില്‍നിന്ന് അല്പം ആശ്വാസം ലഭിച്ചതായി തോന്നുന്ന സന്ദര്‍ഭങ്ങളില്‍  മരുന്നുകളുടെ പൂര്‍ണ്ണമായ കോഴ്സ് ഇടയ്ക്കു വച്ച് നിര്‍ത്തുവാന്‍  ഇടയാവുന്നു. അപ്പോള്‍ രോഗിയുടെ ശരീരത്തിലെ ടിബി ബാക്ടീരിയ പൂര്‍ണ്ണമായും ഉൂലനം ചെയ്യപ്പെടാതെ വരികയും അവ രോഗി കഴിച്ചു തുടങ്ങിയ പ്രഥമശ്രേണി (First Line)  ആന്റിബയോട്ടിക്കുകള്‍ക്കെതിരെ  പ്രതിരോധശേഷി ആര്‍ജ്ജിക്കുകയും ചെയ്യുന്നു. രോഗി വീ രോഗബാധിതനായി തീരുന്ന അവസ്ഥയില്‍, ശരീരത്തിലെ ബാക്ടീരിയ പ്രഥമശ്രേണി (First Line)ആന്റിബയോട്ടിക്കുകളെ ഫലപ്രദമല്ലാതാക്കുകയും അതോടൊപ്പം തന്നെ വളരെ അപകടകാരിയും വ്യാപകമായി പടരുവാന്‍ കഴിവുള്ളവയുമായി തീരുന്നു.


CRE (Carbapenem Resistant Enterobacteriaceae)എന്നത് വിവിധ മരുന്നുകള്‍ക്കെതിരെയുള്ള  ആര്‍ജ്ജിത പ്രതിരോധശേഷി കൈവരിച്ച വര്‍ഗ്ഗത്തിലുള്ളവയാണ്. അവ ജനിതക പരിണാമം സംഭവിച്ചവയായതിനാല്‍ ഭൂരിഭാഗം ആന്റിബയോട്ടിക്കുകള്‍ക്കും അവയെ നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത് സൂപ്പര്‍ബഗ് ശ്രേണിയില്‍പ്പെട്ട  സൂക്ഷ്മാണുക്കളാണ്. കൊളിസ്റ്റിന്‍ (Colistin) എന്ന  ആന്റിബയോട്ടിക്, ഇഞഋ അതുപോലെ, Multi Drug Resistant Gram Negative Bacterial അണുബാധയ്ക്കുള്ള ചികിത്സയുടെ അവസാന ആശ്രയമായി കണക്കാക്കപ്പെടുന്നു. ആശുപത്രികളിലും പൊതുസമൂഹത്തിലും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, CRE  പോലെയുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. CRE പോലെ വിവിധ മരുന്നുകള്‍ക്കെതിരെയുള്ള  പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയ നിരവധി ആളുകളിലേക്ക് വ്യാപിച്ച് അണുബാധ പരത്താന്‍ ശേഷിയുള്ളവയാണ്. 

 

മള്‍ട്ടിഡ്രഗ് റെസിസ്റ്റന്റായ MDR Acinetobacter എന്നത്  ആരോഗ്യരംഗത്ത് വളരെയധികം ഗൗരവമേറിയ  ആന്റിബയോട്ടിക് പ്രതിരോധശേഷി ആര്‍ജ്ജിച്ച സൂക്ഷ്മാണുക്കളാണ്. ചരിത്രപരമായി,  Carbapenem മരുന്നുകള്‍ MDR Acinetobacter  മൂലമുകുന്ന അണുബാധയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നല്‍കുന്ന മരുന്നുകളാണ്. എന്നാല്‍, Carbapenem ഉള്‍പ്പെടെയുള്ള ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും Carbapenem Resistant Acinetobacter ന്റെ വികാസത്തിനും വ്യാപനത്തിനും വഴി തെളിച്ചു. MDR Acinetobacter  ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്നു.


MDR എന്ന ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിന് വേ, ആശുപത്രികള്‍, തങ്ങളുടെ ജീവനക്കാര്‍ രോഗികളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുകയും ശുചിത്വം പാലിക്കുകയും ചെയ്യുന്നുന്ന് ഉറപ്പു വരുത്തണം. അതോടൊപ്പം antibiotic stewardship program തങ്ങളുടെ സ്ഥാപനങ്ങളില്‍ ആവിഷ്ക്കരിക്കുകയും ചെയ്യേതാണ്. പൊതുജനങ്ങളും ആരോഗ്യകാര്യങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കുകയും, കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുകയും, ആന്റിമൈക്രോബിയലുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ഒഴിവാക്കുകയും ചെയ്യുന്നതില്‍ പ്രതേ്യക ശ്രദ്ധ ചെലുത്തേതു.

 

References

1 Huber, C. (2017, March 20). The Causes of Multi-Drug Resistant Tuberculosis. The Borgen Project. Retrieved from https://borgenproject.org/causes-multi-drug-resistant-tuberculosis/

Related words.
Word of the month
New word